47 വർഷത്തെ സേവനങ്ങൾക്ക് ശേഷം സാരഥി ട്രാവൽസ് 31/03/2026 തീയതിയിൽ സേവനങ്ങൾ പൂർണ്ണമായി അവസാനിപ്പിച്ചിരിക്കുന്നു. എല്ലാ സ്റ്റാഫുകളേയും പിരിച്ചുവിട്ടു.
മറ്റൊരു ട്രാവൽ ഏജൻസികളുമായും മാനേജ്മെന്റിന് ബന്ധമില്ലാത്തതാണ്. മറ്റേതെങ്കിലും സ്ഥാപനങ്ങളുമായുള്ള ക്രയവിക്രയങ്ങൾക്ക് സാരഥി മാനേജ്മെന്റ് ഉത്തരവാദിയായിരിക്കുന്നതുമല്ല.
ഞങ്ങളുടെ യാത്രയിൽ കൂടെനിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
Email: info@saradhitravels.com